Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഖോർ ഡൗൺടൗൺ സൂഖിൽ ഈദ് ആഘോഷം
text_fieldsbookmark_border
ദോഹ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച അൽ ഖോർ ഡൗൺടൗൺ സൂഖിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒത്തുചേരാനും സന്തോഷങ്ങൾ പങ്കുവെക്കാനുമുള്ള അവസരവുമായി പ്രത്യേക പെരുന്നാൾ പരിപാടികൾ നടക്കും. അൽ ഖോർ - അൽ തഖീറ മുനിസിപ്പാലിറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലു മണി മുതൽ രാത്രി ഏഴു വരെ നടക്കുന്ന പരിപാടിയിൽ കുടുംബാഗങ്ങളോടൊപ്പം ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കാം. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
Next Story

