Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഈദ് വിത്ത് ഇൻകാസ്'

text_fields
bookmark_border
ഈദ് വിത്ത് ഇൻകാസ്
cancel
camera_alt

അർഹർക്ക്​ ഭക്ഷണം വിതരണം ചെയ്​ത്​ ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി നടത്തിയ ‘ഈദ് വിത്ത് ഇൻകാസ്’ പരിപാടിയിൽ പ​ങ്കെടുത്തവർ

ദോഹ: ചെറിയ പെരുന്നാൾ ദിനത്തിൽ ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.വിവിധ ക്യാമ്പുകളിലും ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങളും അടക്കം 300ഓളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

ജില്ല പ്രസിഡൻറ്​ വി.എസ്. അബ്​ദുറഹ്മാൻ, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി. ബോബൻ, ജില്ല ഭാരവാഹികളായ കെ.ബി. ഷിഹാബ്, ബിനീഷ് കെ.എ, ഷാഹിൻ മജീദ്, എം.പി. മാത്യു, ഷംസുദ്ദീൻ ഇസ്മയിൽ, ഷിജു കുര്യാക്കോസ്, ജയ്സൻ മണവാളൻ, എം.എം. മൂസ, ബിനു പീറ്റർ, ഷെമീം ഹൈദ്രോസ്​, എൽദോ സി. ജോയ്, റെനീഷ് കെ. ഫെലിക്സ്, വിനോദ് കുമാർ എന്നിവർ വിവിധ പ്രദേശങ്ങളിലായി കോവിഡ്ചട്ടം പാലിച്ച്​ ഭക്ഷണം വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story