Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വംശീയ വിദ്വേഷം പടർത്തുന്ന ഫെയ്സ്ബുക്ക് കമൻറ്: നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ ഡോക്ടർ രാജിവെച്ചു
text_fieldsbookmark_border
ദോഹ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിനെതിരെ വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ദോഹ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ ഡോക്ടർ രാജിവെച്ചു. ഓർത്തോപീഡിക്സ് വിഭാഗത്തിൽ സ്പെഷ്യലിസ്റ് ആയ ഡോ. അജിത് ശ്രീധരനാണ് രാജിവെച്ചത്. മുസ്ലിംകൾക്കെതിരായ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു.
ഡോക്ടറുടെ പോസ്റ്റ് വ്യക്തിപരമായതാണെന്നും സ്ഥാപനത്തിന്റെ അറിവോടെയല്ല ഇതെന്നും നസീം മാനേജ്മന്റ് അറിയിച്ചു. ജാതി മത വർണ വ്യത്യാസമില്ലാതെ പ്രവൃത്തിക്കുന്ന പാരമ്പര്യമാണ് സ്ഥാപനത്തിന് ഉള്ളതെന്നും മാനേജ്മന്റ് അറിയിച്ചു.
Next Story
