Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച പ്രതികൾക്ക് ഒരു വർഷം തടവ്
text_fieldsbookmark_border
ദോഹ: വ്യാപാര സ്ഥാപനത്തിൽ നിന്ന് 12 ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച കേസിെല പ്രതികൾക്ക് ഒരു വർഷം തടവും തുടർന്ന് നാട് കടത്താനും കോടതി വിധി. ആറ് പേരെയാണ് കോടതി ശിക്ഷ വിധിച്ചത്. വാഹനത്തിൽ വന്ന പ്രതികൾ സിലിണ്ടറുകൾ മോഷ്ടിക്കുകയും തുടർന്ന് വിൽപ്പന നടത്തുകയും ചെയ്തുവെന്നതാണ് കേസ്. ഗ്യാസ് വിൽപ്പന നടത്തുന്ന വാഹനങ്ങളിൽ നിന്ന് ഗ്യാസ് മോഷ്ടിക്കുന്ന സംഘമാണിതെന്ന് പോലീസ് വ്യക്തമാക്കി.
Next Story