Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 198, രോഗമുക്തർ 124
text_fieldsbookmark_border
ദോഹ: രാജ്യത്ത് 198 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 25 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 124 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 245. ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലുള്ള ആകെ രോഗികൾ 2315 ആണ്. ശനിയാഴ്ച 10323 പേരെയാണ് പരിശോധിച്ചത്. ആകെ 1248366 പേർക്ക് പരിശോധന നടത്തിയപ്പോൾ 144240 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 141680 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ 31 പേരുമുണ്ട്.
Next Story

