Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.സി ഈദ് ബസാർ വരുന്നു
text_fieldsbookmark_border
ദോഹ: പെരുന്നാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) നേതൃത്വത്തിൽ ഈദ് ബസാർ സംഘടിപ്പിക്കുന്നു. മെഹന്ദി നൈറ്റും വസ്ത്രങ്ങളും, ആഭരണങ്ങളും വീട്ടലങ്കാരങ്ങളും, കളിപ്പാട്ടങ്ങളും, ഭക്ഷ്യ മേളയും ഉൾപ്പെടെ പെരുന്നാളിലെ ആഘോഷത്തോടെ വരവേൽക്കാൻ ഈസ് ബസാർ റമദാൻ അവസാന ദിവസങ്ങളിൽ സംഘടിപ്പിക്കും. മാർച്ച് 28, 29 തീയതികളിൽ ഐ.സി.സി അശോക ഹാളിലാണ് രണ്ടു ദിവസങ്ങളിലായി വൈകീട്ട് ആറ് മുതൽ രാത്രി വൈകുംവരെ നീണ്ടുനിൽക്കുന്ന ഈദ് ബസാർ.
Next Story

