Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന് പാലക്കോടൻ ജസീം (32 വയസ്സ്) ഖത്തറിൽ നിര്യാതനായി. സ്ട്രോക്ക് വന്ന് ദോഹയിൽ ചികിത്സയിലായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കും
Next Story

