Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാദേശിക ഈത്തപ്പഴ മേള
text_fieldsbookmark_border
മികച്ച ഇനം റുതബ് ഈത്തപ്പഴ ഇനങ്ങളെ നേരിട്ട് അറിയാനും രുചിക്കാനും അവസരമൊരുക്കി സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ തുടരുന്നു. സൂഖ് വാഖിഫ് ഈസ്റ്റേൺ സ്ക്വയറിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ആഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് 4 മുതൽ രാത്രി 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് സന്ദർശന സമയം. 100ഓളം പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ശേഖരമാണ് മേളയുടെ ആകർഷണം.
Next Story

