Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവൺ -റിയാദ നഴ്സസ് ദിനാഘോഷം നാളെ
text_fieldsbookmark_border
ദോഹ: മീഡിയവണും ഖത്തറിലെ പ്രമുഖ ഹെൽത്ത് കെയർ സെന്ററായ റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സി-റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററിലാണ് പരിപാടി. ‘താങ്ക്യു നഴ്സസ്’ പരിപാടിയിൽ ഖത്തറിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇന്ത്യൻ നഴ്സുമാരെ ആദരിക്കും. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഖത്തറിലെ നഴ്സിങ് സംഘടന പ്രതിനിധികളും പങ്കെടുക്കും.
Next Story

