Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി സർവകലാശാല ഖത്തറിലേക്ക്​

text_fields
bookmark_border
ഖത്തർ സർക്കാറിന്‍റെയും എംബസിയുടെയും ക്ഷണം സ്വീകരിച്ച്​ ദോഹയിൽ ഓഫ്​ഷോർ കാമ്പസ്​ ആരംഭിക്കാനുള്ള നീക്കത്തിന്​ യു.ജി.സി അനുമതി
mg university
cancel

ദോഹ: ഇന്ത്യക്കാർക്കും ഖത്തറിലെ മലയാളി സമൂഹത്തിനും അഭിമാനമായി എം.ജി സർവകലാശായുടെ ഓഫ്​ഷോർ ക്യാമ്പസ്​ ഖത്തറിലേക്ക്​ വരുന്നു. വിദേശ സർവകലാശാലകൾക്ക്​ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അവസരം നൽകുന്ന ഖത്തർ സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ്​ കോട്ടയം ആസ്ഥാനമായുള്ള മഹാത്​മാ ഗാന്ധി സർവകലാശാല ​ദോഹയി​ൽ തങ്ങളുടെ ആദ്യ രാജ്യാന്തര കാമ്പസ്​ സ്ഥാപിക്കാൻ ഒരുങ്ങുന്നത്​.

ഖത്തർ ഭരണകൂടുത്തിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും ക്ഷണം സ്വീകരിച്ച്​ ദോഹയിൽ കാമ്പസ്​ ആരംഭിക്കാനുള്ള നീക്കത്തിന്​ കേരള സർക്കാറിന്‍റെയും യു.ജി.സിയുടെയും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ്​ ഇതുസംബന്ധിച്ച്​ യു.ജി.സിയുടെ അനുമതി എം.ജി സർവകലാശാലാ അധികൃതർക്ക്​ ലഭിച്ചത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - MG University to Qatar
Next Story