Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; വയനാട് സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; വയനാട് സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: വയനാട് കമ്പളക്കാട് സ്വദേശി ഖത്തറിൽ ഹൃദയാ​ഘാതത്തെ തുടർന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫയാണ് (30) മരിച്ചത്. ​ടീ വേൾഡിലെ ജീവനക്കാരനാണ്. ഉം ഗുവൈലിനയിലായിരുന്നു താമസം.

മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ: അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - native of Wayanad passed away in Qatar due to heart attack
Next Story