Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ വാർത്ത ഏജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഖത്തർ വാർത്ത ഏജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

ദോഹ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്ത ഏജൻസി ആസ്ഥാനത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘രക്തത്തിലൂടെ, നാം ജീവൻ പങ്കിടുന്നു... നൽകുന്നതിലൂടെ, നാം വിജയിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ക്യാമ്പ്.

ദേശീയ രക്തബാങ്ക് ശേഖരം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സ്വദേശികളെയും പ്രവാസികളെയും രക്തം നൽകാൻ പ്രോത്സാഹിപ്പിച്ച് തുടരുന്ന ദേശീയ അവബോധ കാമ്പയിനുകളുടെ ചുവടുപിടിച്ചാണ് ഖത്തർ വാർത്ത ഏജൻസി ജീവനക്കാർക്കായി രക്തദാന ക്യാമ്പ് നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ഖത്തർ വാർത്ത ഏജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Next Story