Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുധനാഴ്ച മുതൽ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത
text_fieldsbookmark_border
ദോഹ: ബുധനാഴ്ച മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന്
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Next Story

