Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ആർദ്രനിലാവ് സീസൺ-6’ കവിതകൾ സ്വീകരിക്കുന്ന തീയതി നീട്ടി
text_fieldsbookmark_border
ദോഹ: സംസ്കൃതി ഖത്തർ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം ‘ആർദ്രനിലാവ് സീസൺ - 6’ പ്രാഥമിക റൗണ്ടിലേക്ക് കവിതകൾ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ നീട്ടി. രണ്ടു മുതൽ മൂന്നു മിനിറ്റുള്ള മലയാളം കവിതകൾ സ്വന്തമായി ചൊല്ലുന്ന ഏറ്റവും പുതിയ വിഡിയോ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി നേരിട്ടുള്ള സ്റ്റേജ് മത്സരങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 5542 8328, 3318 6403, 7473 7369, 6615 0685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Next Story
