Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാന് സഹായവുമായി ഖത്തർ
text_fieldsbookmark_border
ലബനാനുള്ള സഹായവുമായി ഖത്തർ അമിരി ഫോഴ്സ് വിമാനം െബെറൂതിലെത്തിയപ്പോൾ
ദോഹ: ലബനീസ് സൈന്യത്തിന് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ഉൾപ്പെടെയുള്ള ഖത്തറിെൻറ സഹായവുമായി അഞ്ചാമത്തെ വിമാനം കഴിഞ്ഞ ദിവസം െബെറൂതിലെത്തി. ഖത്തർ അമിരി എയർഫോഴ്സ് വിമാനത്തിൽ 70 ടൺ വസ്തുക്കളാണ് െബെറൂതിലെ റഫിഖ് ഹരിരി ഇൻറർനാഷനൽ വിമാനത്താവളത്തിലെത്തിച്ചത്.
ജൂലൈയിലാണ് ലബനാൻ സൈന്യത്തിനുള്ള സഹായം ഖത്തർ പ്രഖ്യാപിക്കുന്നത്. തുടർന്ന് ഓരോ മാസവും ഭക്ഷണവും അവശ്യവസ്തുക്കളുമായി ഖത്തറിെൻറ കൂറ്റൻ വിമാനങ്ങളാണ് െബെറൂതിലെത്തുന്നത്.
Next Story

