Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഗൾഫ്മാധ്യമം' ഫ്രീഡം ക്വിസ് 12 മുതൽ
text_fieldsbookmark_border
ദോഹ: സ്വതന്ത്ര്യദിനവുമായി ബന്ധെപ്പട്ട് 'ഗൾഫ്മാധ്യമം' വായനക്കാർക്കായി നടത്തുന്ന ഫ്രീഡം ക്വിസ് മൽസരം ആഗസ്റ്റ് 12 മുതൽ 18 വരെ നടക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. അഹ്ലിയ കുടിവെള്ള കമ്പനി, സിറ്റി എക്സ്ചേഞ്ച് എന്നിവയുമായി സഹകരിച്ചാണ് മൽസരം.
സ്വാതന്ത്ര്യസമരവുമായി ബന്ധെപ്പട്ട ചോദ്യങ്ങളാണുണ്ടാവുക. ഖത്തറിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ. ചോദ്യങ്ങൾ 12 മുതൽ ഗൾഫ് മാധ്യമത്തിലും www.madhyamam.com വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ശരിയുത്തരം വെബ്സൈറ്റ് സന്ദർശിച്ചോ േചാദ്യത്തോടൊപ്പം നൽകുന്ന QR കോഡ് സ്കാൻചെയ്തോ ആണ് നൽകേണ്ടത്.
Next Story

