Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തളിക്കൂട്ടം ഓണാഘോഷം
text_fieldsbookmark_border
തളിക്കൂട്ടം ഓണാഘോഷത്തിൽ അഹമദ് കബീറിനെ
ആദരിക്കുന്നു
ദോഹ: തളിക്കൂട്ടം ഖത്തർ ഓണാഘോഷവും നോർക്ക-ഐ.സി.ബി.എഫ് രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. തളിക്കൂട്ടം ഖത്തർ സെക്രട്ടറി സജിത്ത് സ്വാഗതം പറഞ്ഞു. അഹമദ് കബീർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, സിദ്ദീഖ് ചെറുവള്ളൂർ എന്നിവർ പങ്കെടുത്തു. ലോകകേരള സഭ അംഗം അഹമദ് കബീറിനെ ആദരിച്ചു. പി.വി. നാസർ നന്ദി പറഞ്ഞു.
Next Story

