Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ശ്രീനാഥ്
ദോഹ: തിരുവനന്തപുരം വർക്കലക്കടുത്ത് ഇടവ പഞ്ചായത്തിലെ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥ് (59) ഖത്തറിൽ വെച്ച് മരിച്ചു.
പിതാവ്: അപ്പുകുട്ടൻ നായർ. മാതാവ്: രാധാദേവി. ഭാര്യ: രേണു ശ്രീനാഥ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Next Story

