Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഗതാഗത നിയന്ത്രണം
cancel
Listen to this Article

ദോഹ: ​റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി എൻവയോൺമെന്റ് സ്ട്രീറ്റിൽ നിന്ന് റൗദത്ത് ഉമ്മു ലഖ്ബ സ്ട്രീറ്റിലേക്ക് പോകുന്ന ഭാഗത്ത് താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.

ഡിസംബർ 31 വരെ ദിവസവും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

റോഡ് അസ്ഫാൽറ്റ് ലെയറിങ് പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ​വാഹന യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traffic control
Next Story