Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കൊ​ച്ചി കൂ​ട്ടാ​യ്മ ര​ക്ത​ക്യാ​മ്പ്
cancel
camera_alt

കൊ​ച്ചി കൂ​ട്ടാ​യ്മ ശു​മൈ​സി കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റിയാദ്: കൊച്ചി കൂട്ടായ്മയുടെ 20ാം വാർഷികത്തോടനുബന്ധിച്ച് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് കെ.ബി. ഷാജി, സെക്രട്ടറി റഫീഖ്, ട്രഷറർ അഹ്‌സൻ സമദ്, വൈസ് പ്രസിഡന്റ് നദീം, ജോയന്റ് സെക്രട്ടറി സാജിദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ഹസീബ്, ജലീൽ കൊച്ചി, തൻവീർ, റിയാസ്, ഷാജി, ഹാഫിസ്, സുൾഫിക്കർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ജയൻ കൊടുങ്ങലൂർ, ബിനു കെ. തോമസ്, റസ്സൽ മാടത്തിപ്പറമ്പിൽ, ജോൺസൺ, ഉമർ മുക്കം, ഗഫൂർ കൊയിലാണ്ടി, ജോൺസൺ മാർക്കോസ് എന്നിവർ പങ്കെടുത്തു. 50ഓളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - blood donation camp
Next Story