Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടു പോവും

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടു പോവും
cancel

ജിദ്ദ: വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അൻവർ അബ്ബാസി​​​െൻറ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടുപോവും. മെയ്​ മൂന്നിന്​  ജിദ്ദയിൽ നിന്ന് ദമാമിലേക്ക് പോകുന്നതിനിടെ ത്വാഇഫിനടുത്ത അത്തീഫിൽ ഇയാൾ ഓടിച്ച വാഹനം പകടത്തിൽപെടുകയായിരുന്നു. നവോദയ ഗുലൈൽ യൂണിറ്റ് അംഗമാണ്​.

നാട്ടിൽ ഭാര്യയും, ആറും, രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ബുധനാഴ്​ച രാത്രി ഒമ്പത്​ മണിക്കുള്ള  ഗൾഫ് എയർ വിമാനത്തിലാണ്​ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക​. വ്യാഴാഴ്ച രാവിലെ പാലോട്ട് വട്ടകരിക്കകം ജുമാമസ്ജിദിൽ ഖബറടക്കും.

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - deadbody
Next Story