Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
റിയാസ്
റിയാദ്: ഹൃദയാഘാത്തെതുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തൻപുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്.
ഹസ്സനാർ, സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ശിഫ. റിയാദിൽ എട്ട് വർഷമായി മത്സ്യ കട നടത്തുകയായിരുന്നു. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
Next Story

