Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എെൻറ ബാപ്പുജി: ചിത്രരചന മത്സരം
text_fieldsbookmark_border
ദമ്മാം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം 'എെൻറ ബാപ്പൂജി' എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ അവരുടെ രചനകൾ വ്യാഴാഴ്ച രാത്രി 10ന് മുമ്പ് 0531576352 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0531576352 (റിയാസ് കോട്ടോത്ത്), 0567112719 (ശാഫി വെട്ടം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, ശാഫി വെട്ടം, റിയാസ് കോട്ടോത്ത്, അബ്ദുല്ല കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.
Next Story

