Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഷാഹൂൽ ഹമീദ് എടവണ്ണക്ക് ഒ.ഐ.സി.സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കുന്നു
ബുറൈദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഷാഹൂൽ ഹമീദ് എടവണ്ണക്ക് ഒ.ഐ.സി.സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി.പ്രസിഡൻറ് അബ്ദുൽ റഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി സക്കീർ പത്തറ ഉപഹാരം നൽകി സംസാരിച്ചു. ഫൈസിയ ഏരിയാകമ്മിറ്റി പ്രസിഡൻറ് സല്ലൂബ് വേങ്ങര, അമീസ് സ്വലാഹി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും റഹീം കണ്ണൂർ നന്ദിയും പറഞ്ഞു.
Next Story

