Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രൈഡേ ക്ലബ് ഇഫ്താർ സംഗമം
text_fieldsbookmark_border
ഫ്രൈഡേ ക്ലബ് ജിദ്ദ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ഫ്രൈഡേ ക്ലബ് ജിദ്ദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് പാർക്കിൽ നടന്ന പരിപാടിയിൽ 50-ഓളം അംഗങ്ങൾ പങ്കെടുത്തു. കോഴിക്കോട് തെക്കേപ്പുറം കുടുംബിനികളുടെ സ്വാദിഷ്ടമായ പലഹാരങ്ങൾ ഇഫ്താറിന് മാറ്റുകൂട്ടി. ഫ്രൈഡേ ക്ലബ് സാരഥികളായ പി.എം.അബ്ദുറഹ്മാൻ, കെ.എം. സാജിദ്, പി.ഐ. കുഞ്ഞമ്മു, ഖലീൽ, ഹിഷാം എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story

