Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ ക്ലാസുകൾ ഗവർണർ സന്ദർശിച്ചു
text_fieldsbookmark_border
മസ്ജിദുന്നബവിയിൽ നടക്കുന്ന ഖുർആൻ സ്റ്റഡി സർക്കിൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിക്കുന്നു
മദീന: മസ്ജിദുന്നബവിയിൽ നടക്കുന്ന ഖുർആൻ സ്റ്റഡി സർക്കിളുകൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു. സർക്കിളുകളുടെ ജനറൽ സൂപ്പർവൈസറും പള്ളി ഇമാമുമായ ശൈഖ് അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽഖാസിമിനൊപ്പമാണ് ഗവർണറുടെ സന്ദർശനം. കുട്ടികളും മുതിർന്നവരുമായി നിരവധി പേരാണ് മസ്ജിദുന്നബവിയിലെ ഖുർആൻ സ്റ്റഡി സർക്കിളിൽ പഠിച്ചുവരുന്നത്. ബധിര, മൂക, അന്ധ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക ഖുർആൻ പഠന സംവിധാനങ്ങളുമുണ്ട്.
Next Story

