Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസി അനുശോചിച്ചു

text_fields
bookmark_border
Indian Embassy
cancel
camera_alt

ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്​

മ​സ്ക​ത്തി​ലെ ജ​പ്പാ​ൻ എം​ബ​സി​യി​ൽ എ​ത്തി​യ​പ്പോ​ൾ

Listen to this Article

മസ്കത്ത്: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിൽ മസ്കത്ത് ഇന്ത്യൻ എംബസി അനുശോചിച്ചു. മസ്കത്തിലെ ജപ്പാൻ എംബസിയിൽ അനുശോചനമറിയിച്ച് എത്തിയ ഇന്ത്യൻ അംബാസഡൾ അമതി നാരങ് ഇന്ത്യ-ജപ്പാൻ ബന്ധങ്ങളിൽ അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങിനെ ജപ്പാൻ എംബസി ഉദ്യോഗസ്ഥരും മറ്റും ചേർന്ന് സ്വീകരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Indian Embassy expressed condolences
Next Story