ജിദ്ദ തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സിക്ക് ഭാരവാഹികൾ
text_fieldsനൗഷാദ് ചപ്പാരപടവ് (പ്രസി.), ഇബ്രാഹിം പന്നിയൂർ, ഉമ്മർ ഫാറൂഖ് വെള്ളിക്കീൽ (ട്രഷർ)
ജിദ്ദ: തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സി ജനറൽ കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റ് അംഗം ഉമ്മർ അരിപാമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീർ കമ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി സകരിയ ആറളം, ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ്, മണ്ഡലം നിരീക്ഷകൻ നസ്റീഫ് മാഹി എന്നിവർ സംസാരിച്ചു. ഇബ്രാഹിം പന്നിയൂർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ: നൗഷാദ് ചപ്പാരപടവ് (പ്രസി.), റംസാൻ, പി.സി.എം അബ്ദുള്ള, ഇബ്രാഹിം കമ്പിൽ, ജംഷീർ മയ്യിൽ (വൈസ് പ്രസി.), ഇബ്രാഹിം പന്നിയൂർ (ജന. സെക്ര.), നിസ്സാം പട്ടുവം, പി.വി. അഷ്റഫ്, സുനൈദ് മഹമൂദ്, ഷെരീഫ് പൊക്കുണ്ട് (ജോയി. സെക്ര.), ഉമ്മർ ഫാറൂഖ് വെള്ളിക്കീൽ (ട്രഷർ), അലി പുളിംപറമ്പ്, അഷ്റഫ് കടമ്പേരി, അബ്ദുൽ നാസർ കുപ്പം, സുബൈർ ചപ്പാരപടവ്, അഷ്റഫ് കുപ്പം, സവാദ് മഹ്മൂദ്, കാദർ മയ്യിൽ, ഷൗക്കത്ത് കുറ്റികോൽ, അൽത്താഫ് കുറുമാത്തുർ (വർക്കിങ് കമ്മിറ്റി അംഗങ്ങൾ).

