Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളി ഗുർണാദ യൂനിറ്റ്​ ജനകീയ ഇഫ്താർ

text_fields
bookmark_border
കേളി ഗുർണാദ യൂനിറ്റ്​ ജനകീയ ഇഫ്താർ
cancel
camera_alt

കേളി കലാസാംസ്​കാരിക വേദി ഗുർണാദ യൂനിറ്റ്​ സംഘടിപ്പിച്ച ഇഫ്താർ

റിയാദ്​: കേളി കലാസാംസ്​കാരിക വേദി ഗുർണാദ യൂനിറ്റ്​ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. പ്രദേശത്തെ മലയാളി സമൂഹം പ​ങ്കെടുത്തു. ഇടയിൽ പെരുമഴ പെയ്‌തിട്ടും ആവേശം ഒട്ടും ചോരാതെ, പങ്കെടുത്ത എല്ലാവരും പരിപാടിയെ വിജയമാക്കിയതോടെ സംഗമം ആഘോഷപൂർണമായി.

ഗുർണാദ കാലിക്കറ്റ് ടേസ്​റ്റി റസ്റ്റാറന്റിലും അൽശുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150-ലധികം പേർ പങ്കെടുത്തു. പരിപാടിക്ക് കേളി റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനർ സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജി തോമസ്, യൂനിറ്റ് സെക്രട്ടറി ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഷഫീഖ്, ബിനീഷ്, നിസാർ, ഷിയാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Keli Gurnada Unit Public Iftar
Next Story