Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹം​സ പ​റ​ക്കാ​ട്ടി​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
ഹം​സ പ​റ​ക്കാ​ട്ടി​ന് കെ.​എം.​സി.​സി സ്വീ​ക​ര​ണം
cancel
camera_alt

ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​സ്​​ലിം​ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ പ​റ​ക്കാ​ട്ടി​നെ ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ൾ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​സ്​​ലിം​ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ പ​റ​ക്കാ​ട്ടി​നെ ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ൾ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. നാ​സ​ർ എ​ട​വ​ന​ക്കാ​ട് ഉ​പ​ഹാ​രം കൈ​മാ​റി. നാ​സ​ർ വെ​ളി​യ​ങ്കോ​ട്, അ​ന​സ് അ​രി​മ്പ്ര​ശ്ശേ​രി, അ​മീ​ൻ അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - KMCC Acceptance for Hamsa Parakkat
Next Story