Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി അൽ ഷാത്തി ഏരിയ സംഗമം
text_fieldsbookmark_border
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കെ.എം.സി.സി ജിദ്ദ അൽ ഷാത്തി ഏരിയ സംഗമം
ജിദ്ദ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി കെ.എം.സി.സി ജിദ്ദ അൽ ഷാത്തി ഏരിയ സംഗമം സംഘടിപ്പിച്ചു.
കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൈതലവി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഉമർ ഹാജി, യൂനുസ് കുരിക്കൾ വാളനി, ടി.കെ. ബഷീർ, സി.ടി. ഹാരിസ്, ജൈസൽ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. സി.പി. മുജീബ് വെള്ളേരി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
Next Story

