Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39) ആണ് റിയാദ് ശുമൈസിയിലെ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്.
ഇവിടെ രണ്ടാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. മാതാവ്: ഫാതിഷ. പിതാവ്: സജീർ. ഭാര്യ: അജ്മി. ഒരുവർഷം മുമ്പാണ് ഷമീർ വിവാഹിതനായത്.
മരണാനന്തര നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.
Next Story
