Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി സൗദിയിൽ നിര്യാതനായി
cancel

യാമ്പു: കോഴിക്കോട്  തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്‌റഫ് (46) ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ യാമ്പുവിൽ നിര്യാതനായി. പനിയെ തുടർന്ന്​ ചികിൽസയിലായിരുന്നു. പരേതരായ കുയിലൻതൊടി അബ്​ദു-മറിയം ദമ്പതികളുടെ മകനാണ്. സുഹ്‌റ മനയിൽ ആണ് ഭാര്യ. മക്കൾ  ജാസ്മിൻ, സാദിഖ്, ആദിൽ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - kozhikode native died in saudi
Next Story