Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് അടിവാരം​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട് അടിവാരം​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കോഴിക്കോട് അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ വീട്ടിൽ നൗഫൽ (38) ആണ്​ റിയാദ്​ എക്സിറ്റ് എട്ട്​ മുവാസാത്ത് ആശുപത്രിയിൽ മരിച്ചത്​.

പിതാവ്: മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: സഫ്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native dies in Riyadh
Next Story