Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്ക ഒ.ഐ.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു
text_fieldsbookmark_border
സ്വദേശി പൗരൻ അഡ്വ. സാലിഹ് സഹറാനിയെ മക്ക ഒ.ഐ.സി.സി കമ്മിറ്റി സ്നേഹോപഹാരം
നൽകി ആദരിച്ചപ്പോൾ
മക്ക: ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്ന സ്വദേശി പൗരൻ അഡ്വ. സാലിഹ് സഹറാനിയെ മക്ക ഒ.ഐ.സി.സി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. അസീസിയയിലെ ഓഫിസിൽ അദ്ദേഹത്തിന്റെ സ്വദേശികളായ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി, നിസാം കായംകുളം, അബ്ദുൽ കരീം വരന്തപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
Next Story

