മലപ്പുറം ജില്ല യു.ഡി.എഫ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഷൗക്കത്ത് കടമ്പോട്ട് (ചെയർ.), സിദീഖ് കല്ലുപറമ്പൻ (കൺ.)
റിയാദ്: മലപ്പുറം ജില്ല യു.ഡി.എഫ് കമ്മിറ്റി രൂപവത്കരിച്ചു. ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്തയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏപ്രിൽ 19ന് റിയാദിൽ ജില്ല യു.ഡി.എഫ് സമ്മേളനവും കുടുംബസംഗമവും നടത്താൻ തീരുമാനിച്ചു. ഭാരവാഹികൾ: ഷൗക്കത്ത് കടമ്പോട്ട് (ചെയർ.), സിദ്ദീഖ് കല്ലുപറമ്പൻ (കൺ.), വഹീദ് വാഴക്കാട്, സഫീർ മുഹമ്മദ്, ജംഷാദ് തുവ്വൂർ, മുനീർ വാഴക്കാട്, അബൂബക്കർ മഞ്ചേരി, നൗഫൽ താനൂർ, ഷക്കീൽ തിരൂർക്കാട്, അൻസാർ വാഴക്കാട്, റഫീഖ് ഹസ്സൻ വെട്ടത്തൂർ (വൈസ് ചെയർ.), ഷാഫി ചിറ്റത്തുപ്പാറ, സാദിഖ് വടപുറം, മുനീർ മക്കാനി, സൈനുദ്ധീൻ വെട്ടത്തൂർ, അർഷദ് തങ്ങൾ ചെട്ടിപ്പടി, ഭാസ്കരൻ മഞ്ചേരി, സഫീർ ഖാൻ കരുവാരകുണ്ട്, ഷമീർ വണ്ടൂർ, അൻസാർ നെയ്തല്ലൂർ (ജോ. കൺ.), ബനൂജ് പുവത്, സലാം പയ്യനാട് (സോഷ്യൽ മീഡിയ കൺവീനർമാർ), മൊയ്ദീൻ കുട്ടി പൊന്മള, ഷറഫു ചിറ്റൻ, പ്രഭാകരൻ, ഉണ്ണി, ഇസ്മാഈൽ ഓവുങ്ങൽ, ഷബീറലി പള്ളിക്കൽ, യൂനസ് നാണത്ത്, നാസർ എടക്കര, ഷൗക്കത് ഷിഫ, മുത്തു പാണ്ടിക്കാട്, ഷാജു തുവ്വൂർ (എക്സി.അംഗങ്ങൾ).

