Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
abdul nazar 987876
cancel

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ സ്വദേശി അന്നച്ചംപള്ളി അബ്ദുൽ നാസർ (52) ജിദ്ദയിൽ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ജിദ്ദ അൽ ഖുംറയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

22 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ അൽഖുംറ അൽസർഹി ഫർണീച്ചർ കമ്പനിയിൽ ജോലിക്കാരനായിരുന്നു. പിതാവ്: പരേതനായ മൊയ്‌തീൻ. മാതാവ്: തീത്താച്ചു. ഭാര്യ: ഷംലി. മക്കൾ: നാദിൽ മുഹമ്മദ്‌, അയ്ൻ ഫെൽസ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - malappuram native died in jeddah
Next Story