Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർക്ക്​ ആൻഡ്​ സേവ്​ സൗദിയിലേക്കും

text_fields
bookmark_border
മാർക്ക്​ ആൻഡ്​ സേവ്​ സൗദിയിലേക്കും
cancel
camera_alt

വെസ്​റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പിന്‍റെ കീഴിലുള്ള ഡിസ്കൗണ്ട്​ സെന്‍റർ ആയ മാർക്ക്​ ആൻഡ്​ സേവിന്‍റെ സൗദിയിലെ ഷോറൂം ഉദ്​ഘാടനം​ ചെയ്യുന്നു

ദുബൈ: വെസ്​റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പിന്‍റെ കീഴിലുള്ള ഡിസ്കൗണ്ട്​ സെന്‍റർ ആയ മാർക്ക്​ ആൻഡ്​ സേവ്​ സൗദിയിലേക്കും​ ബിസിനസ്​ വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി സൗദിയിൽ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. പ്രമുഖ നഗരമായ അൽ അഹ്​സയിലാണ്​ പുതിയ ഷോറൂം തുറന്നത്​.

വെസ്​റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പ്​ ചെയർമാൻ കെ.പി ബഷീർ, സൗദി മാനേജർ മുഹമ്മദ്​ അൽ കതാൻ, എച്ച്​.ആർ. ഹെഡ്​ മുഹമ്മദ്​ അൽ ഹർബി, ഡയറക്ടർമാരായ ഫായിസ്​ ബഷീർ, സിദ്ദീഖ്​, നൗഫൽ, ഓപറേഷൻസ്​ ഹെഡ്​ ഫാസിൽ, ഓപറേഷൻസ്​ മാനേജർ അനീസ്​ കക്കാട്ട്​, ഹെഡ്​ ഓഫ്​ ഓപറേഷൻസ്​ അഷ്​റഫ്​ കാക്കശ്ശേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Mark and save to Saudi
Next Story