‘മർവ’ ഇഫ്താർ സംഗമം
text_fieldsമമ്പാട്ടുകാരുടെ കൂട്ടായ്മയായ ‘മർവ’ ഇഫ്താർ
റിയാദ്: മമ്പാട്ടുകാരുടെ കൂട്ടായ്മയായ ‘മർവ’ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൺവീനർ ഷംജിത് കരുവാടൻ, പ്രസിഡൻറ് ഷാജഹാൻ മുസ്ലിയാരകത്ത്, സെക്രട്ടറി ജിഷു കാഞ്ഞിരാല, മറ്റ് ഭാരവാഹികളായ സമീർ കരുവാടൻ, മുത്തലിബ് മണ്ണിൽ, വി.പി. ഫക്രുദ്ധീൻ, മനോജ് ബാബു, സലിം ഹൈദർ കരുവാപറമ്പൻ, നിസാർ മാനു, നാസർ, നിസാർ കപ്പചാലി, മുസ്തഫ ചോലയിൽ, റഫീക്ക് കുപ്പനത്ത്, മുജീബ് കല്ലുമുറിവായിൽ, സാനു വടപുറം, ഹഫീസ് മമ്പാട്, അബ്ദുറഹ്മാൻ വള്ളിക്കാടൻ എന്നിവർ നേതൃത്വം നൽകി.
ജംഷീദ്, അജ്മൽ, ഫതീൻ, ഫാസിൽ, അഷ്ഫാഖ്, ഫസൽ, അക്തർ, സ്വഫ്വാൻ, സിയാദ്, സുധീഷ്, സനദ്, ജിയാസ്, അഹദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിർധനരായ കുടുംബങ്ങൾക്ക് വേണ്ടി നാട്ടിൽ പ്രവർത്തിച്ചു വരുന്ന ‘പട്ടിണിയില്ലാത്ത മമ്പാട്’ എന്ന സംരംഭത്തിലേക്ക് ആവശ്യമായ ഫണ്ട് സമാഹരണവും നടന്നു.

