അറേബ്യൻ ഈഗിൾസ് കലവറക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: കലാ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന അറേബ്യൻ ഈഗിൾസ് കലവറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുരേഷ് റാവുത്തർ (പ്രസി),
സിദ്ദിഖ് കായംകുളം (വൈസ് പ്രസി), മുഹമ്മദ് സഹീർ (ജന. സെക്ര), ബിജു കൊല്ലം (ട്രഷ), മുരളീധരൻ നായർ, മാഹിൻ (രക്ഷാധികാരികൾ), സിറാജ് ആലപ്പി, മജുറൂഫ് (ജോ. സെക്ര), റഫീഖ്,
ശിഹാബ്, ഇംതിയാസ്, അഷ്റഫ്, കബീർ, നവാസ് താഹ, നൗഷാദ് താഹ, നൗഷാദ് മടോൾ, നൗഷാദ് കൈചൂണ്ടി, റിജു ഇസ്മാഈൽ, ഷാനവാസ് (എക്സി. മെംബേഴ്സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഈഗിൾസ് കലവറ വനിതാവിഭാഗം ഭാരവാഹികളായി രമ മുരളീധരൻ (പ്രസി), അലീമ (ജന. സെക്ര), സുമയ്യ സിദ്ദീഖ് (ട്രഷറർ), ശബാന നൗഫൽ (വൈസ് പ്രസി), അമൃത ശ്രീലാൽ, ഫാത്തിമ ഇംതിയാസ് (ജോ. സെക്ര), ശബാന അഷ്റഫ് (രക്ഷാധികാരി), ഷിഫ്ന നവാസ്, സോണി മഹബൂബ്, സുനി നിസാർ, റുക്സാന ഷമീർ, നസീ നൗഷാദ് (എക്സി. മെംബേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.

