Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാമിൽനിന്ന് കോഴിക്കോ​ട്ടേക്ക്​​ ചാർട്ടർ വിമാനം ഇന്ന്​ പുറപ്പെടില്ല

text_fields
bookmark_border
ദമ്മാമിൽനിന്ന് കോഴിക്കോ​ട്ടേക്ക്​​ ചാർട്ടർ വിമാനം ഇന്ന്​ പുറപ്പെടില്ല
cancel

ദമ്മാം: ദമ്മാമിൽനിന്ന് ബുധനാഴ്​ച രാവിലെ 11ന്​ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഗൾഫ് എയറി​​​െൻറ ചാർ​േട്ടഡ് വിമാനം ആ സമയത്ത്​ പുറപ്പെടില്ലെന്നും പുനഃക്രമീകരണം നടത്തേണ്ട സാഹചര്യമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

പുതുക്കിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - no chartered flight from dammam to kozhikode
Next Story