Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയസ്സ് 130, സർഹോദ ഏറ്റവും പ്രായമേറിയ തീർഥാടക
text_fieldsbookmark_border
എറ്റവും പ്രായമേറിയ തീർഥാടക സർഹോദയെ മക്കയിൽ വരവേറ്റപ്പോൾ
മക്ക: ഇത്തവണ വിദേശരാജ്യങ്ങളിൽനിന്ന് ഹജ്ജിനെത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽനിന്നുള്ള സർഹോദാ സെറ്റിതി. 130 വയസ്സുള്ള ഈ തീർഥാടക കഴിഞ്ഞ ദിവസമാണ് സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലെത്തിയത്. സൗദിയിലെത്തിയ 130 വയസ്സുകാരിക്ക് സൗദി ഉദ്യോഗസ്ഥരാൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്തിൽ സൗദി എയർലൈൻസ് അധികൃതരും തീർഥാടകയുടെ വരവ് ആഘോഷിച്ചു.
Next Story

