Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഇലിൽ കർശന പരിശോധന

text_fields
bookmark_border
ഹാഇലിൽ കർശന പരിശോധന
cancel

റിയാദ്​: ഹാഇലിൽ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ ഉദ്യോഗസ്​ഥരുടെ നേതൃത്വത്തിൽ ജ്വല്ലറികളിലും മൊബൈൽ ഫോൺ കടകളിലുമടക്കം വ്യാപക പരിശോധന. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 355 ഒാളം സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയതെന്ന്​ അധികൃതർ അറിയിച്ചു. അപ്പാർട്​ മ​​െൻറുകൾ,ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലും പരിശാധന നടന്നു. സ്വദേശിവത്​കരണം പരിശോധിക്കുന്നതി​​​െൻറ ഭാഗം കൂടിയാണ്​ ​ നടപടികൾ. വരും ദിവസങ്ങളിലും ഇത്​ തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - raid-saudi-saudi news
Next Story