Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്തോഷ് ട്രോഫി സെമി ഇന്ന് റിയാദിൽ
text_fieldsbookmark_border
റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം വൈകീട്ട് 5.30ന് പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ കളി. രാത്രി ഒമ്പതിന് കർണാടകയും സർവിസസും തമ്മിൽ ഏറ്റുമുട്ടും. ചരിത്രത്തിലാദ്യമായാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ വിദേശത്ത് സംഘടിപ്പിക്കുന്നത്.
Next Story

