Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഴ്സുമാർക്ക് മോചനം ലഭിച്ചത് ആശ്വാസകരം -നഴ്സസ് അസോസിയേഷൻ
text_fieldsbookmark_border
റിയാദ്: സുരക്ഷ പരിശോധനയിൽ കുവൈത്തിൽ പിടിയിലായ മലയാളി നഴ്സുമാർക്ക് മോചനം ലഭിച്ചത് ആശ്വാസകരമായ വാർത്തയാണെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
23 ദിവസമായി തടവിലായിരുന്ന 19 നഴ്സുമാരാണ് മോചിതരായത്. കുടുംബത്തോടൊപ്പം താമസിച്ച ഇവർക്ക് ശൈഖ് തലാൽ അൽ ഖാലിദ് അൽ സബായുടെ ഇടപെടലിനെ തുടർന്നാണ് മോചനം ലഭിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം നിലവിലില്ല എന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Next Story

