Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Saudi National Day has been announced
സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ യാ​സ്​​മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ലെ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി

റി​യാ​ദ്​: അ​ൽ യാ​സ്​​മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സൗ​ദി അ​റേ​ബ്യ​യു​ടെ 92-ാമ​ത് ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. ​ സ്‌​പെ​ഷ​ൽ അ​സം​ബ്ലി, പ്ര​സം​ഗം, കോ​റ​സ് ഗാ​നം, നൃ​ത്തം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ദി​നാ​ഘോ​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story