Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 61 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
സൗദിയിൽ 61 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു
cancel

റിയാദ്​: സൗദി അറേബ്യയിൽ 61 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തി​​െൻറ കോവിഡ്​ അപ്​ഡേറ്റ്​സിന്​ വേണ്ടിയുള്ള പ്രത്യേക വെബ്​സൈറ്റാണ് തിങ്കളാഴ്​ച രാവിലെ 9.50ഒാടെ​ ഇക്കാര്യം അറിയിച്ചത്​.

ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ഞായറാഴ്​ച രാത്രി 17 പേർക്ക്​ കൂടി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത്​ ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1941 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന്​ കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - soudi arabia covid updates
Next Story