Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തളിക്കുളം മഹല്ല് കൂട്ടായ്മ ഈദ് സംഗമം
text_fieldsbookmark_border
തളിക്കുളം മഹല്ല് ദമ്മാം ഘടകം ഈദ് സംഗമം
ദമ്മാം: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ ദമ്മാം ഏരിയ കമ്മിറ്റി അംഗങ്ങൾ അൽ ഖോബാറിൽ സൗഹൃദ സംഗമം നടത്തി. അഡ്വ. മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് അബ്ദുല്ല, കബീർ കല്ലിപ്പറമ്പിൽ, തുഫൈൽ, റഫീഖ് തങ്ങൾ, ആഷിഖ്, ഷെജീർ, നിഷാദ് കോയാസ്, ഹസ്സൻ പള്ളിമുക്ക്, മുബാറക് കബീർ എന്നിവർ നേതൃത്വം നൽകി.
സൗദിയിൽ തളിക്കുളം മഹല്ല് കൂട്ടായ്മ ജിദ്ദ, റിയാദ് ഏരിയകളിൽ ഇഫ്താർ മീറ്റും മഹല്ലിൽ 200ൽപരം ഭക്ഷ്യ കിറ്റുകളും കൂട്ടായ്മ വിതരണം ചെയ്തു
Next Story

