Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുഞ്ഞുട്ടിക്ക് തണൽ ചാരിറ്റിയുടെ യാത്രയയപ്പ്
text_fieldsbookmark_border
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടിക്ക് ജിദ്ദയിൽ തണൽ ചാരിറ്റി പ്രവർത്തകർ
യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന തണൽ ചാരിറ്റിയുടെ ഉദ്ഭവ കാലം മുതൽ അതിെൻറ എല്ലാ സേവന പ്രവർത്തനങ്ങളിലും കൂടെനിന്ന അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടിക്ക് പ്രവർത്തകർ ഉചിതമായ യാത്രയയപ്പ് നൽകി.
ചാരിറ്റിയുടെ സ്നേഹോപഹാരം കോഓഡിനേറ്റർ ഷാനവാസ് സ്നേഹക്കൂട് അദ്ദേഹത്തിന് കൈമാറി. തണൽ ചാരിറ്റി സ്ഥാപകൻ ബാവ പേങ്ങാടൻ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർമാരായ കരീം മഞ്ചേരി, റഫീഖ് വളപുരം, റഹീം തെന്നല, ഇബ്രാഹിം കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.
Next Story

