Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദ്യ വിദേശ തീർഥാടകർ ഉംറ നിർവഹിച്ചു
text_fieldsbookmark_border
ആദ്യ വിദേശ തീർഥാടകർ ഉംറ നിർവഹിക്കുന്നു
ജിദ്ദ: കോവിഡ് കാലത്ത് എട്ടു മാസത്തെ നീണ്ട ഇടവേളക്കു ശേഷം വിദേശത്തുനിന്നെത്തിയ ആദ്യ തീർഥാടകസംഘം മക്കയിലെത്തി ഉംറ നിർവഹിച്ചു. പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇൗ മാസം ഒന്നിന് വിദേശത്ത് നിന്നെത്തി മൂന്നു ദിവസം നിർബന്ധിത ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് ബുധനാഴ്ച രാത്രി ഉംറ നിർവഹിക്കാൻ ഹറമിലെത്തിയത്.
മക്കയിൽ ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്ന തീർഥാടകരെ സംഘങ്ങളായി കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഹറമിലെത്തിച്ചത്. യാത്രക്ക് ബസുകളും ഒരുക്കിയിരുന്നു.
Next Story

